malabar colleg evengara     malabar college vengara     malabar college vengara

വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ടാൽറോപ് കമ്പനിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ടെക്കീസ് പാർക്കിന്റെ ലോഞ്ചിങ്, നിയോജക മണ്ഡലം എം.എൽ.എ ബഹു. പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും മലപ്പുറം പാർലമെന്റ് എം.പി ഡോ. അബ്ദുസ്സമദ് സമദാനി സാഹിബും ചേർന്ന് നിർവഹിക്കുന്നു. കോളേജ് മാനേജ്‌മെന്റ് ഭാരവാഹികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ, വിദ്യാർത്ഥി പ്രതിനിധികൾ സംബന്ധിച്ചു.